സൈപ്രസ്മരത്തിന്‍റെ ചുവട്ടില്‍ ധ്യാനിച്ചിരുന്ന സെന്‍ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു. ' സൈപ്രസ് മരത്തിന് ബുദ്ധപ്രകൃതിയുണ്ടോ? "
' ഉണ്ട്'
'ഇതിനു ബുദ്ധത്വം നേടുവാന്‍ ഇനിയും എത്ര കാലമെടുക്കും?'
"ആകാശം ഇടിഞ്ഞു വീഴുമ്പോള്‍ "
'ആകാശം എപ്പോള്‍ ഇടിഞ്ഞു വീഴും?'
.
അദ്ദേഹം പറഞ്ഞു: " സൈപ്രസ് മരം ബുദ്ധത്വം നേടുമ്പോള്‍."
ഗുരു വീണ്ടും ധ്യാന നിരതനായി,
ഇന്നത്തെ ഹൈക്കു ധ്യാനത്തിനായി .....

Like a dead friend putting
a hand on the shoulder
the autumn sun warms
the crescent moon carried
water rings want to come
over here!
The concrete left
in the fire’s wake
a ball bounces
to hold my wife
treading spring noon’s
gravel going home
ഒരു പൂമൊട്ട് വിടരും പോലെ ... ഒരു കുഞ്ഞിക്കാല്‍ മൃദുവായി നമ്മുടെ കവിളില്‍ പതിക്കും പോലെ ...ഒരു ചിത്രശലഭം മധു നുകര്‍ന്ന് പൂം പരാഗവുമായി തത്തി തത്തി നൃത്തംവെക്കും പോലെ...ഹൈക്കു.
The butterfly is perfuming
It's wings in the scent
Of the orchid.
Yes, spring has come
This morning a nameless hill
Is shrouded in mist.
It is deep autumn
My neighbor
The old pond
A frog jumps in
The sound of water.
The butterfly is perfuming
It's wings in the scent
Of the orchid.
Yes, spring has come
This morning a nameless hill
Is shrouded in mist.
It is deep autumn
My neighbor
The old pond
A frog jumps in
The sound of water.
ജാപനീസ് ഹൈക്കു.. പുല്കൊടിയിലെ ഹിമകണം പോലെ.
ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ തൊട്ടറിയാന്‍ ജാപ്പന്‍റെ പുരാതന സംസ്കാരത്തെ ചെറുതായൊന്നു മനസ്സിലാക്കണം. പുരാതന ജാപനീസ് കവിതകള്‍ നീളം കുറഞ്ഞവയാണ്. 31 മാത്രകളുള്ള ( syllables ) 'താന്‍ക'യും 17 മാത്രകളുള്ള 'ഹൈക്കു'വുമാണ് ജാപനീസ് പാരമ്പര്യത്തിന്‍റെ രണ്ടു വഴികള്‍. മലയാളത്തിലെ ശ്ലോകങ്ങള്‍ പോലെ അഥവാ മുക്തകം മട്ടില്‍. നീണ്ട കാവ്യങ്ങള്‍ ജാപനീസ് പാരമ്പര്യത്തില്‍ പൊതുവേ കുറവാണ്.
" പക്ഷികള്‍ക്കും ശലഭങ്ങള്‍ക്കും
അജ്ഞാതമീ പുഷ്പം, ഗ്രീഷ്മാകാശം.." ( ബാഷോ)
ഒരു പൂര്‍ണകവിതയെന്ന തോന്നല്‍ നമുക്കുണ്ടാവുന്നില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വികാരത്തിന്‍റെ ഭാവം (mood ) സൃഷ്ടിക്കുക മാത്രം. കവിത വളരുന്നത് വായനക്കാരന്‍റെ ഹൃടയാകാശത്തില്‍. ഒരു തരം over - refinement ആണ് ഹൈക്കുവിന്‍റെ മാര്‍ഗം. ഒറ്റ വായനയില്‍ പാരസ്പര്യം അനുഭവപ്പെടാത്ത വിരുദ്ധോക്തികളിലൂടെ ഭാവാത്മകമായ വാങ്ങ്മയത്തിലൂടെ സൌന്ദര്യാവിഷ്കാരത്തിന്‍റെ
സ്ഫുലിംഗം ഉണര്‍ത്തുകയാണ് ഹൈക്കു.
"വീണു കിടക്കുമൊരു
ചാന്ദ്രപുഷ്പമുന്മത്തമാക്കുന്നോരീ-
പാതിരാവിന്‍ ശബ്ദം..." (ഷികീ )
"ശരത്കാല പൂര്‍ണചന്ദ്രന്‍
വയ്ക്കോല്‍ തല്പത്തിലെ
ദേവതാരുവിന്‍ നിഴല്‍ പോലെ.." ( കികാകു)
ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു കവിതകള്‍.
ഇവ എന്താണ് എന്നതല്ല, നാമ്മല്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്.
Even a wild boar
With all other things
Blew in this storm.
The crescent lights
The misty ground.
Buckwheat flowers.
Bush clover in blossom waves
Without spilling
A drop of dew.
ഈ ഹൈക്കുകവിതകള്‍ പരിഭാഷ ചെയ്തുനോക്കൂ. വിവര്‍ത്തനം ഒരര്‍ഥത്തില്‍ സര്‍ഗക്രിയ തന്നെ. അല്‍പ സ്വല്‍പം സ്വാതന്ത്ര്യമെടുക്കാം. കാട് കണ്ടു, പക്ഷെ മരം കണ്ടില്ല എന്നാവരുത്.

No comments:
Post a Comment